ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം
കണ്ണൂരിൽ നിന്ന് 1 5 .5 കിമി വടക്ക് കിഴക്ക് നാറാത്ത് ജുംഗ്ഷനിൽ നിന്ന് കനാൽ റോഡിലൂടെ അര കിമി
മുച്ചിലോട്ട് ഭഗവതി പതിനെട്ടാം നൂറ്റാണ്ട്
സംക്രമ ദിവസങ്ങളിൽ പൂജ
ധനു 2 5 -2 8 കളിയാട്ടം
ഭരണം സെക്രട്ടറി ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രകമ്മിറ്റി നാറാത്ത്